Wednesday, September 24, 2008

പടിഞ്ഞാറേമാനത്ത്‌ ചെഞ്ചായം പൂശി
പകലവൻ യാത്രയാവുന്നു.
പുതിയൊരു പുലരിക്കായ്‌
നമുക്കുകാത്തിരിക്കാം...........

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഇതു കണ്ടോ!

bhaarathiyan said...

കണ്ട്ക്ക്......കണ്ട്ക്ക്......ജോറായീക്ക്ണ്
പിന്നെ ഒരുകാ‍ര്യം
ഇങ്ങക്ക് പെരുത്ത്..പെരുത്ത്. പെരുന്നാൾ ആസംസകൾ.........