Wednesday, September 24, 2008

പടിഞ്ഞാറേമാനത്ത്‌ ചെഞ്ചായം പൂശി
പകലവൻ യാത്രയാവുന്നു.
പുതിയൊരു പുലരിക്കായ്‌
നമുക്കുകാത്തിരിക്കാം...........
എരിയുന്ന സൂര്യനും ഭൂമിക്കുമിടയിൽ
പൊരിയുന്ന മനസ്സുമായ്‌ തപസ്സിരിപ്പൂ
അകലത്തേ മരുപ്പച്ച തേടിപ്പരക്കുവാൻ
ഇനിനിന്റെ ചിറകുകൾക്കായീടുമോ......

Thursday, September 18, 2008